ജയിലില്‍ നിരാഹാരം തുടര്‍ന്ന് ആരോഗ്യനില വഷളായി; രാഹുല്‍ ഈശ്വര്‍ വീണ്ടും ആശുപത്രിയില്‍
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതു മൂലം ആരോഗ്യനില വഷളായതിനെ തുടർന്ന് രാഹുല്‍ ഈശ്വറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര…
