സിപിഎം ജില്ലാ സെക്രട്ടറിയുടെത് ആരോപണമല്ല, അധിക്ഷേപം, ഇതാണോ സിപിഎം- രാഷ്ട്രീയമെന്ന് ഷാഫി പറമ്പിൽ 

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ശക്തമായ ലൈംഗിക ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി…

ഷാഫി പറമ്പിലിനെതിരെ ഗുരുതര ലൈംഗികാരോപണം; ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ് വിളിക്കും’ – സിപിഎം ജില്ലാ സെക്രട്ടറി

കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഗുരുതര ആരോപണവുമായി രംഗത്ത്.
“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” – സുരേഷ് ബാബു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കേസിന് പിന്നാലെയാണ് ആരോപണം. ഇരുവരും കൂട്ടുകെട്ടാണെന്നും കോൺഗ്രസിലെ വലിയ നേതാക്കൾ മിണ്ടാതിരിക്കുന്നതിന്റെ കാരണം അതാണെന്നും സിപിഎം ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ

എംഎൽഎ സ്ഥാനത്ത് തുടരും തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കർശന നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ്…