ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം.
സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ ഉൾപ്പെടെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർനടപടികളിൽ ഭാഗമായാണ് നടൻ ജയറാമിനെ കേസിൽ സാക്ഷിയായി ചേർക്കാൻ അന്വേഷണ സംഘം നീങ്ങുന്നത്. സംഭവം സംബന്ധിച്ച അദ്ദേഹത്തിന്റെ മൊഴി കേസിന് നിർണായകമാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
