ശബരിമല സ്വർണക്കൊള്ളക്കേസ്; കടകംപള്ളി സുരേന്ദ്രനെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം മുൻ ദേവസ്വം വകുപ്പ് മന്ത്രി Kadakampally Surendranലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി Unnikrishnan Potti പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ…

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; തെരഞ്ഞെടുപ്പിൽ ജനം വലിയ അടി നൽകും, അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ രൂക്ഷ വിമർശനം

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവറെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ നിന്നു…

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശവുമായി വി.കെ. സനോജ്

കണ്ണൂർ: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശം ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ…

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന പൂർത്തിയായി

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധന പൂർത്തിയായി. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ…

കണ്ഠരര്‍ രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളജിലെ എംഐസിയു-1ല്‍ ചികിത്സ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര്‍ രാജീവറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംഐസിയു-1 ലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടുതല്‍…

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, എസ്‌ഐടിക്ക് പക്ഷപാതമെന്ന ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് കുറ്റകൃത്യം നടന്നതെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യമുയർത്തിയ…

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ; നിലപാട് ഹൈക്കോടതിയെ അറിയിക്കും

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന്…

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം സത്യസന്ധമായി നടക്കണം – വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം സത്യസന്ധവും വേഗത്തിലുമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തോടെ കാണുന്നതായും, കോടതി തന്നെ അന്വേഷണം…

“തെളിവുകൾ കൈവശമില്ല, വ്യവസായി പങ്കുവച്ച വിവരങ്ങൾ കൈമാറി”; സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തലിൽ എസ്ഐടിക്ക് മൊഴി നൽകി രമേശ് ചെന്നിത്തല. തെളിവുകൾ കൈവശമില്ലെന്നും, വ്യവസായി പങ്ക് വച്ച വിവരങ്ങളാണ് കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുരാവസ്തു…