സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തിൽ 18കാരൻ പിടിയിൽ

ബെംഗളൂരുവിൽ 34കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഷർമിള ഡികെയുടെ മരണത്തിൽ 18കാരൻ പിടിയിൽ. ലൈംഗികാതിക്രമ ശ്രമം തടയുന്നതിനിടെ കൊലപാതകമെന്ന് പൊലീസ്.