ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്; മികച്ച സ്കൂൾ മലപ്പുറം കടകശ്ശേരി ഐഡിയൽ; സ്പോർട്സ് സ്കൂളിൽ അജയരായി ജി.വി. രാജ
കായികമേളയുടെ സംഘാടനം ഗംഭീരം; കേരളം മറ്റുള്ളവർക്ക് മാതൃക: ഗവർണർ തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ പ്രൗഡഗംഭീരമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള കേരളത്തെ മറ്റുള്ളവർക്ക് മാതൃകയാക്കിയതായാണ് ഗവർണർ രാജേന്ദ്ര…
