മുഖ്യമന്ത്രിയുടെ ഭീഷണി എംഎ ബേബിയോട് മതിയെന്ന് സതീശന്‍; സ്‌കൂളില്‍ ഹിജാബ് ധരിക്കാം; സ്വര്‍ണവില 94,000 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
1. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുമതി നല്‍കണം; സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റി; വി ശിവന്‍കുട്ടി എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍…
