നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്
വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന് ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം…
