‘എന്ത് നീതി?’: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പാർവതി തിരുവോത്ത് പ്രതികരിച്ചു
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുന്നു. നടി പാർവതി തിരുവോത്ത് ഏറ്റവും ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ്.…
