അഫ്ഗാന്‍ വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി; താലിബാന്‍ മനോഭാവമെന്ന് വിമര്‍ശനം

ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആരോപണം. താലിബാന്‍ മനോഭാവത്തിന്റെ പ്രതിഫലനമാണിതെന്ന് മാധ്യമ പ്രവര്‍ത്തകര്‍. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു.

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പ ദുരന്തം: താലിബാൻ നിയമങ്ങൾ സ്ത്രീകളുടെ രക്ഷാപ്രവർത്തനത്തിന് തടസമായി

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടക്കുമ്പോഴും, ഏറ്റവും ദുരിതം അനുഭവിച്ചത് സ്ത്രീകളാണ്. താലിബാൻ ഭരണകൂടം നടപ്പാക്കിയ കർശന മത-സാംസ്കാരിക നിയമങ്ങൾ കാരണം, സ്ത്രീകളെ…