തമിഴ്നാട്ടിൽ ചുഴലിക്കാറ്റ് ദുരന്തം: നാല് മരണം; 85,500 ഹെക്ടർ കൃഷി നശിച്ചു
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി നാല് പേര്‍ ദുരന്തത്തിൽപ്പെടെ മരിച്ചു.…
