‘ഹിന്ദു വിരുദ്ധതയില്‍ സിദ്ധരാമയ്യ-പിണറായി-സ്റ്റാലിന്‍ ത്രിമൂര്‍ത്തികള്‍’: തേജസ്വി സൂര്യ
പത്തനംതിട്ട: കേരളത്തിൽ ധര്‍മ സാമ്രാജ്യത്തിന് തുടക്കമാവുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധ സർക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും, അത് നടത്താന്‍ അവർക്കെന്തെങ്കിലും അവകാശമില്ലെന്നും…
