ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍; ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു

ഫരീദാബാദ്: ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റലിലെ…

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ്? പുൽവാമ ശൈലിയിലുള്ള ആക്രമണമെന്ന സംശയം

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഉഗ്രസ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.…