എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഏകദേശം 25 ലക്ഷം പേരാണ് പുതുക്കിയ പട്ടികയില്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്; നാല് റെയിൽവെ പദ്ധതികൾ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫ് ചടങ്ങുകളും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് ശംഖുമുഖത്തെ വ്യോമസേന…

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിൽ പ്രാദേശിക അവധി; തമിഴ്നാട്ടിൽ നാലുദിവസത്തെ പൊതു അവധി ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന…

ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജ്ജിതം; അമിത് ഷായും നരേന്ദ്ര മോദിയും തിരുവനന്തപുരത്ത്

മിഷൻ 2026: 35 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ; വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകൃത പ്രവർത്തനം തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് ഒരുക്കങ്ങൾ…

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഇന്ന് സത്യപ്രതിജ്ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. 1,191 തദ്ദേശസ്ഥാപനങ്ങളിലായി 20,000 ത്തോളം അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല…

മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും യൂണിയൻ അംഗവുമായ ജി. വിനോദ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ഭാര്യ. തിരുവനന്തപുരം: മലയാള മനോരമ സ്പെഷൽ കറസ്പോപോണ്ടൻ്റും യൂണിയൻ അംഗവുമായ ജി. വിനോദ് (54) അന്തരിച്ചു. ഭാര്യ: ഏഷ്യാനെറ്റ്…

കേരള രാജ്ഭവന്റെ പേര് ഇനി ‘ലോക്ഭവൻ’; ബ്രിട്ടീഷ് ഭരണകാല പൈതൃകം ഒഴിവാക്കി പുതിയ തിരിച്ചറിയൽ

തിരുവനന്തപുരം: കേരള രാജ്ഭവന്റെ പേര് ഔദ്യോഗികമായി ‘ലോക്ഭവൻ’ എന്നാക്കി മാറ്റുന്നു. ബ്രിട്ടീഷ് കോളനി ഭരണകാലത്തെ അവശേഷിപ്പായ ‘രാജ്ഭവൻ’ എന്ന പേര് മാറ്റണമെന്നുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ…

ലൈംഗിക പീഡനക്കേസ്: നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് നിർണായകമായ പുതിയ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് കൈമാറി. അഭിഭാഷകന്റെ മുഖേന മുദ്രവെച്ച കവറിൽ ഒമ്പത് ഫയലുകളാണ് സമർപ്പിച്ചത്.

‘നേതാക്കള്‍ക്ക് മണ്ണ് മാഫിയ ബന്ധം, ഭൗതികശരീരം കാണാന്‍ പാര്‍ട്ടിക്കാരെ അനുവദിക്കരുത്‌’- BJP നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ ആർഎസ്എസ്- ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. തിരുനവനന്തപുരം കോർപറേഷനിലെ…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…