അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി; കൊല്ലൂർ മൂകാംബികയിൽ വിദ്യാരംഭം തുടങ്ങി
അറിവിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷമായി വിജയദശമി. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ച് വിദ്യാരംഭം ഇന്ന് രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആരംഭിച്ചു. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം…
