മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധിപ്പിക്കുന്നു: കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ
നിർമാണ മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്കിൽ വർധനവിന് തീരുമാനമായി. കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.…
