രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്
ദുബായ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവും അമേരിക്കയുടെ ഇടപെടലും ഗള്‍ഫ് മേഖലയിലെ വ്യോമയാന സര്‍വീസുകളെ ബാധിച്ചു. Mumbaiയില്‍ നിന്ന് Dubaiയിലേക്ക് പോയ Emirates എയര്‍ലൈന്‍സിന്റെ ഇ.കെ 501 (EK 501)…
