ശബരിമല സ്വർണക്കൊള്ളക്കേസ്; കടകംപള്ളി സുരേന്ദ്രനെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം മുൻ ദേവസ്വം വകുപ്പ് മന്ത്രി Kadakampally Surendranലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി Unnikrishnan Potti പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ജയറാമിനെ ഇഡി ചോദ്യം ചെയ്തു; മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാംനെ Enforcement Directorate (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം…

ശബരിമല സ്വർണക്കവർച്ച കേസ്: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടി നീക്കം തുടങ്ങി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള…

സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ എ പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നൽകിയ മൊഴി വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി…

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍…

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന; ആഭരണങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗത്തിലാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. പരിശോധനയിൽ പിടിച്ചെടുത്തവയെല്ലാം ആഭരണങ്ങളാണെന്ന് റിപ്പോർട്ട്.…

ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി

കണ്ടെത്തിയത് ഗോവര്‍ധന് വിറ്റ സ്വര്‍ണം ബെംഗളൂരു: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക മുന്നേറ്റം. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള…

ശബരിമല സ്വർണ്ണക്കവർച്ച കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. റാന്നി കോടതിയാണ് ഉത്തരവിട്ടത്. മുരാരി ബാബുവിനെ…

ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകളും സ്വർണവും പിടികൂടി

വീട്ടിൽ എട്ട് മണിക്കൂറിലധികം പരിശോധന; ഹാർഡ് ഡിസ്കും പണവും പിടിച്ചെടുത്തു തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ്…

ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…