യുപിഎസ്‌സിയിൽ മകനെ ജയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടൽ ഉടമയുടെ 60 ലക്ഷം നഷ്ടപ്പെട്ടു, ഒരാൾ അറസ്റ്റിൽ
യുപിഎസ്‌സി പരീക്ഷയിൽ മകനെ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയിലെ ഹോട്ടൽ ഉടമയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൂട്ടാളി ഒളിവിൽ.
