റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള സെക്കന്‍ഡറി താരിഫ് ട്രംപ് ഒഴിവാക്കാമെന്ന സൂചന; ഇന്ത്യക്കുള്ള നികുതി ഒഴിവാകുമോ?
ന്യൂയോര്‍ക്ക്: റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്താന്‍ ഉദ്ദേശിച്ചിരുന്ന സെക്കന്‍ഡറി താരിഫ് ഒഴിവാക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍…
