‘പ്രാർത്ഥന ഫലിച്ചു’; ട്രംപിന്റെ നൊബേല്‍ പുരസ്കാരം തടഞ്ഞത് താൻ; അവകാശവാദവുമായി പാസ്റ്റര്‍ കെ എ പോള്‍
ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന് പാസ്റ്റർ കെ. എ. പോൾ അവകാശപ്പെട്ടു. നൊബേൽ കമ്മിറ്റിക്ക് താൻ കത്തെഴുതിയതിനെ…
