‘കേരളത്തിലെ എസ്‌ഐആര്‍ നടപടി നിര്‍ത്തിവെക്കണം’; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ — കോണ്‍ഗ്രസും നിയമപോരാട്ടത്തിന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി…
