വെള്ളപ്പള്ളി നടേശനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ കണിച്ചുക്കുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചു. പതിവുപോലെ നടത്തിയ സന്ദർശനമാണിതെന്നും, പ്രത്യേക…
