തിരക്കിൽ തന്ത്രപൂർവ്വം മാല പൊട്ടിച്ചു; മലപ്പുറത്ത് കുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളുടെ ദൃശ്യം പുറത്ത്!
മലപ്പുറം തിരൂർ ബസ് സ്റ്റാൻഡിൽ വെച്ച് ബസ് കയറുന്നതിനിടെ കുഞ്ഞിന്റെ അര പവൻ മാല മോഷ്ടിച്ചു. തിരക്കിനിടയിൽ ഷാളിനുള്ളിലൂടെ കൈയ്യിട്ട് അതിവിദഗ്ദ്ധമായാണ് മാല കവർന്നത്. വൈരംകോട് വേലയ്ക്ക്…
