പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, സര്‍വീസില്‍ നിന്നും പുറത്താക്കണം; പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല; ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്: VD സതീശൻ
കൊച്ചി:കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല.…
