ഇടുക്കിയിലെ യഥാർത്ഥ ‘മാമച്ചൻ’! ഒരു റീത്ത് വെച്ചത് ജീവിതം മാറ്റി!
ഇടുക്കി കരുണാപുരം വാർഡിൽ സിനിമാ കഥാപാത്രത്തിൻ്റെ പേരിൽ പ്രചാരണം നടത്തി ശ്രദ്ധേയനായ സ്ഥാനാർത്ഥിയാണ് യു.ഡി.എഫ്-ലെ ജയ് തോമസ്. ‘വെള്ളിമൂങ്ങ’ എന്ന സിനിമയിലെ സി.പി. മാമച്ചൻ്റെ പേര് ഇദ്ദേഹത്തിന് എങ്ങനെ ലഭിച്ചു? ഒരു മരണാനന്തര ചടങ്ങിൽ മുതിർന്ന നേതാവിൻ്റെ അസാന്നിധ്യത്തിൽ ഇദ്ദേഹം റീത്ത് വെച്ച സംഭവമാണ് വിളിപ്പേരിന് കാരണം. രാഷ്ട്രീയ കൗശലത്തിൻ്റെ ഈ കഥയും പ്രചാരണ വിശേഷങ്ങളും കാണുക!
