പുടിന് വേണ്ടി ഒരുക്കിയ രാഷ്ട്രപതി ഭവൻ വിരുന്നിൽ ശശി തരൂർ പങ്കെടുത്തത് വിവാദമായി; കോൺഗ്രസിൽ അതൃപ്തി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് വേണ്ടി രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ അത്താഴ വിരുന്നിൽ കോൺഗ്രസ് എംപി ഡോ. ശശി തരൂർ പങ്കെടുത്തത് പാർട്ടിക്കുള്ളിൽ…
