വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇനി തടസമില്ല. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്ന വൈഷ്ണയുടെ പേര് വാപസ് ഉൾപ്പെടുത്താൻ…