‘നിങ്ങളുടെ കൗണ്ട്‍ഡൗൺ തുടങ്ങി പിണറായിസ്റ്റുകളേ…’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ് സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ.…

വോട്ട് പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടു: യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന് വോട്ടില്ല; ഗൂഢാലോചനയെന്ന് കോൺഗ്രസ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന്റെ പേരും ഭാര്യയുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന വിനുവിന്റെ പേരില്ലാതായത് ഗൂഢാലോചനയാണെന്ന് കോൺഗ്രസ്സും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും ആരോപിക്കുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടുവെന്ന് വിനുവും പ്രതികരിച്ചു. നിയമനടപടിയും രാഷ്ട്രീയപ്പോരാട്ടവും തുടരുമെന്ന് കോൺഗ്രസ്.