സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ വെട്ടിലായി മുന്നണികൾ; നിരവധി സ്ഥാനാർഥികളുടെ പത്രിക തള്ളി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ…

വയനാട് പുനർനിർമാണത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ആദ്യ സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി 260.56 കോടി…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മുസ്ലിം ലീഗിന്റെ വീട് നിർമാണം തടഞ്ഞു

വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ആരംഭിച്ച വീട് നിർമ്മാണം താൽക്കാലികമായി തടഞ്ഞു. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നിർദേശം നൽകിയത്. 📌 തടസ്സത്തിന് കാരണം ലാൻഡ് ഡെവലപ്‌മെന്റ്…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് പ്രിയങ്ക ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് പോരിന് ഊർജം പകരാൻ വയനാടിൻ്റെ എം പി പ്രിയങ്ക ഗാന്ധി എത്തിയതോടെ ആവേശം വാനോളം. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട്…

വയനാടിന്റെ ആദ്യകാല എം.പി. എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: വയനാടിന്റെ ആദ്യകാല എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്പറ്റയിലെ കുടുംബവീട്ടിലെത്തിയത്. ജിനചന്ദ്രന്റെ മകൻ എം.…

നിലമ്പൂർ-നഞ്ചൻകോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം

കൽപ്പറ്റ: നിലമ്പൂർ – നഞ്ചൻകോട് പുതിയ റെയിൽ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ…

വയനാട്ടിൽ 93,499 സംശയാസ്പദ വോട്ടുകൾ; റായ്ബറേലിയിലും ക്രമക്കേട് ആരോപിച്ച് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വോട്ടുകവർച്ച ആരോപണത്തിന് മറുപടിയായി വയനാട്, റായ്ബറേലി അടക്കം നിരവധി മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി ബിജെപി ആരോപിച്ചു. വയനാട്ടിൽ 93,499 സംശയാസ്പദ…

വയനാട് സിപിഎമ്മിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിയിലേക്കാണ് എ വി ജയനെ തരംതാഴ്ത്തിയത്. വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട്: വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി.…