ക്ഷേമപെന്‍ഷന്‍ വിതരണം 25 മതുല്‍; 1,050 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 2,000രൂപ വീതം 62 ലക്ഷം പേര്‍ക്ക് ലഭിക്കും. ഇതിനായി…
