ഷാഫി പറമ്പിലിനെതിരെ ഗുരുതര ലൈംഗികാരോപണം; ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ് വിളിക്കും’ – സിപിഎം ജില്ലാ സെക്രട്ടറി

കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഗുരുതര ആരോപണവുമായി രംഗത്ത്.
“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” – സുരേഷ് ബാബു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കേസിന് പിന്നാലെയാണ് ആരോപണം. ഇരുവരും കൂട്ടുകെട്ടാണെന്നും കോൺഗ്രസിലെ വലിയ നേതാക്കൾ മിണ്ടാതിരിക്കുന്നതിന്റെ കാരണം അതാണെന്നും സിപിഎം ആരോപിച്ചു.

യുവനേതാവിനെതിരെ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ; പൊലീസ് മൊഴിയെടുക്കും

തിരുവനന്തപുരം: യുവനേതാവിനെതിരേ നടിയും മുൻ മാധ്യമപ്രവർത്തകയും മോഡലുമായ റിനി ആൻ ജോർജ് ഉയർത്തിയ ഗൗരവമായ ആരോപണം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നടുക്കിയിരിക്കുകയാണ്. നടിയുടെ ആരോപണം അനുസരിച്ച്, മൂന്നര…