കള്ളം പൊളിഞ്ഞു: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28-ന് ലഭിച്ചതായി രേഖകൾ

തിരുവനന്തപുരം ∣ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബർ 28-ന് തന്നെയുണ്ടായിരുന്നുവെന്നത് വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. കെപിസിസിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന അധ്യക്ഷൻ…

ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നല്‍കിയ നിയമനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി.…

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ; ശസ്ത്രക്രിയ; കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന്റെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന്, അദ്ദേഹം…

യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച എസ്.ഐയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്.നെ പോലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച സംഭവത്തെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.ഐ നുഹ്മാന്റെ വീട്ടിലേക്ക്…

രാഹുൽ മാങ്കൂട്ടത്തിലിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ

എംഎൽഎ സ്ഥാനത്ത് തുടരും തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കർശന നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ്…

രാഹുല്‍ മാങ്കൂട്ടത്തില്‍: ആറുമാസത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഷന്‍ ?

എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമോ ഇല്ലയോ എന്നത് രാഹുലിന്റെ തീരുമാനത്തിന് പാർട്ടി വിടുകയാണ് തിരുവനന്തപുരം: ലൈംഗികാപവാദ കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന്…

രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം വന്നയുടൻ രാജി പ്രഖ്യാപിച്ചു: ഷാഫി പറമ്പിൽ

കോഴിക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, നിയമപരമായ പരാതികളൊന്നും ഇല്ലെന്നും, ആരോപണം ഉയർന്നയുടൻ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും വ്യക്തമാക്കി. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള…

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജിവച്ച കാര്യം മാധ്യമങ്ങളോട് സ്വയം രാഹുൽ അറിയിക്കുകയും, ആരും…