“എന്റെ സാരിയോ ഭാവങ്ങളോ ഭക്തരെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ്”; വിമർശനങ്ങളിൽ പ്രതികരിച്ച് അന്ന രാജൻ
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയതിന് പിന്നാലെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയ വിമർശനങ്ങളിൽ പ്രതികരിച്ച് നടി അന്ന രാജൻ. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ചു.
