ഒരേവിലാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കൂട്ടത്തോടെ വോട്ടര്‍മാർ, വീട്ടുനമ്പർ പൂജ്യം, അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗീഷ് അക്ഷരമാല – തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് രാഹുൽ
ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മഹാദേവപുര നിയമസഭാ…
