കോട്ടയം CMSൽ KSU; മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ പിടിച്ചടക്കുന്നത്
കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം. 15 സീറ്റുകളിൽ 14 എണ്ണത്തിൽ കെഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ…
