സ്കൂളുകളിൽ ആഘോഷദിനങ്ങളിൽ കളർ വസ്ത്രം ധരിക്കാം; മുണ്ടേരി വിദ്യാർഥിനികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു
കണ്ണൂർ: കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇനി ആഘോഷദിനങ്ങളിൽ യൂണിഫോമിന് പകരം കളർ വസ്ത്രം ധരിക്കാൻ അനുമതി. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനികളായ…
