കേരളത്തിൽ ഇനി തദ്ദേശപ്പോര്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണൽ 13ന്

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബറിൽ നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9ന്, രണ്ടാമത്തേത് ഡിസംബർ 11ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ…

മിൽമ അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് — ഗൾഫിന് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടുത്തി കയറ്റുമതി ആരംഭിക്കുന്നു

കേരളത്തിന്റെ മിൽമ ഇനി ഗൾഫും ഓസ്ട്രേലിയയും ന്യൂസിലാൻഡും ഉൾപ്പെടുത്തി പനീർ, പായസം മിക്സ്, ഡൈറി വൈറ്റർണർ എന്നിവ കയറ്റുമതി ആരംഭിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതത്തില്‍ 92.5% ക്ഷീരകർഷകര്‍ക്ക് നൽകിയത് സംസ്ഥാനത്തിന് വലിയ നേട്ടം.

മലയാള നാടിന് ഇന്ന് 69ാം പിറന്നാൾ; അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനവുമായി സർക്കാർ

കേരളം ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെച്ചത് — അതിദാരിദ്ര്യമുക്തമായ കേരളം എന്ന മഹത്തായ ലക്ഷ്യമാണ്. ജനക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കേരളം, പ്രളയങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച പ്രതീക്ഷയുടെ നാടായി വീണ്ടും ജന്മദിനം ആഘോഷിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിന് ശേഷം പ്രഖ്യാപിച്ചേക്കും; വോട്ടെടുപ്പ് ഡിസംബർ ആദ്യ വാരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. നവംബർ രണ്ടിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനാണ് സാധ്യത. ഡിസംബർ ആദ്യ ആഴ്ചയിൽ വോട്ടെടുപ്പ് തുടങ്ങുമെന്നും…

സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ദീപങ്ങളുടെ ആഘോഷം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

1. രോഗികളുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന് 2. ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണം; ദേവസ്വം ബോര്‍ഡിനോട്…

ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ രാജ്യാന്തര മോഷണ സംഘം; ദുൽഖറിന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ രാജ്യാന്തര മോഷണ സംഘത്തിന്റെ വാഹനക്കടത്ത്. കേരളത്തിൽ മാത്രം 200-ഓളം വാഹനങ്ങൾ പിടികൂടി. നടൻ ദുൽഖർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു.

മുന്‍ കെ പിസിസി അദ്ധ്യക്ഷന്‍ പി പി തങ്കച്ചന് ആദരാഞ്ജലി

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ്, എട്ട്, ഒമ്പത്, പത്ത് കേരള നിയമസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.…

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ…

ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പുലികളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം

തൃശ്ശൂർ: ആഘോഷങ്ങളുടെ നിറവുമായി ബന്ധപ്പെട്ട പുലികളിയ്ക്ക് ആദ്യമായി കേന്ദ്ര ധനസഹായം ലഭിക്കുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ DPPH പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഓരോ പുലികളി…