ധനുഷുമായി പ്രണയത്തിലെന്ന ഗോസിപ്പിന് മറുപടിയുമായി മൃണാൾ താക്കൂർ

നടി മൃണാൾ താക്കൂറും നടൻ ധനുഷും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മൃണാൾ. ‘ഒൺലി കോളിവുഡി’നു…