വി.ഡി. സതീശന്‍: നിലപാട് മാറില്ല; സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ജീവിക്കുന്നില്ല
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ എടുത്ത നിലപാട് മാറ്റാന്‍ ഒരിക്കലും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. രാഹുലിന് അനുകൂലമായി കോണ്‍ഗ്രസ് അകത്ത് നിന്ന്…
