കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഖാർഗെയുടെ തീരുമാനം; സുധാകരൻ ഇനി എന്ത് ചെയ്യും?

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. കെ സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല. പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.

ലീഗിലെ സ്ഥാനാർത്ഥി വിവാദം; രണ്ടത്താണിയെ ലക്ഷ്യമിട്ട സിപിഎം നീക്കം പാളി

മലപ്പുറം: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുസ്ലിം ലീഗിൽ അസംതൃപ്തി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പി.എം.എ സമീറിനെ പ്രഖ്യാപിച്ചതിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാലീഗും പരസ്യമായി രംഗത്തെത്തി.…