പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, തെറ്റുകൾ പുറത്തുവന്നാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാത നിർമാണത്തിന് മുഖ്യമന്ത്രി തുടക്കമിട്ട്

കൽപ്പറ്റ: മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് പുതുക്കുതിപ്പ് നൽകുന്ന വയനാട് തുരങ്കപാത പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങളും…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്; സ്ത്രീകളെ ശല്യം ചെയ്തതിന് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ലൈംഗിക ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ…

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായ മറുപടി നൽകി. “മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. രാഹുലിനെതിരെ പരാതി…

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി — മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭൂമിഭേദഗതിക്ക് വേണ്ടിയുള്ള ചട്ടങ്ങൾ (rules) തയ്യാറാക്കിയതിനാലാണ് ഭൂപതിവ് നിയമഭേദഗതിയിൽ ഇന്നത്തെ സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയോര മേഖലയിലെ നാളങ്ങളായിട്ടുള്ള ഭൂമിസംബന്ധ…

ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ. സ്റ്റാലിൻ എത്തില്ല, പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ലെന്ന് വ്യക്തമായി. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുഖ്യാതിഥിയായി സ്റ്റാലിനെ ദേവസ്വം…

സിപിഎം കത്ത് വിവാദം: ദുരൂഹതകൾ കൂടി വരുന്നതായി വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം കത്ത് വിവാദത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണമെങ്കിലും ഇതുവരെ സിപിഎം നേതാക്കളിൽ ആരും വ്യക്തമായ മറുപടി…

“വിജിലന്‍സ് കോടതി പരാമര്‍ശം: പിണറായി വിജയനെതിരെ ഗുരുതര ആരോപണം”: വിഡി സതീശൻ

തൊടുപുഴ: തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരോക്ഷ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്…