തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടന് മണിയന്‍പിള്ള രാജുവിന്റെ കാര്‍; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറാണ് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിന്റെ ആർ.സി. ഉടമയുടെ പേര് സുധീർകുമാർ…
