സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളിയതിനെ തുടർന്ന് വിജയ് ബാബുവിന്റെ പ്രതികരണം: ‘പ്രകോപിപ്പിക്കരുത്, 2010 മുതലുള്ള ചാറ്റുകള്‍ പുറത്തുവിടും’

എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതി തള്ളിയ പശ്ചാത്തലത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റുമായി…

സുരേഷ് ഗോപിക്കെതിരെ വ്യാജ വോട്ട് ചേർത്തെന്നാരോപണം; ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നിയമവിരുദ്ധമായ രീതിയിൽ വോട്ട് ചേർത്തെന്നാരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു…

തൃശൂർ വോട്ട് കൊള്ള — സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ടർ പട്ടികയിൽ

തൃശൂർ: തൃശൂർ വോട്ട് കൊള്ള വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവർ എസ്. അജയകുമാറും ഉണ്ടെന്ന് പുറത്തുവന്നു. പൂങ്കുന്നത്തെ…

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ — ബിഹാറിലെ വോട്ടർ പട്ടികയിൽ സുതാര്യതയുണ്ടെന്ന് വാദം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിച്ച ‘വോട്ട് മോഷണം’ എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക…

ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്; അന്വേഷണം രാജ്യത്തുടനീളം

കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയെ തുടർന്ന് പ്രശസ്ത റാപ്പർ വേടൻ (യഥാർത്ഥ പേര് ഹിരൺദാസ് മുരളി)ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ്…

തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദം കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽ കുമാർ

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. ചേലക്കര ഉൾപ്പെടെ പല മണ്ഡലങ്ങളിലെയും വോട്ടർമാരെ അനധികൃതമായി…

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ ക്ഷണിക്കാത്തത്; പി.പി ദിവ്യയുടെ പരോക്ഷ പരിഭവം

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ പരോക്ഷമായി പ്രതികരിച്ചു. ചടങ്ങിന്…