അടിയന്തിര പ്രമേയം: അമീബിക് മസ്തിഷ്ക ജ്വരം; സർക്കാർ ഇരുട്ടിൽ തപ്പുന്നു; പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചു. മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കുകയാണെന്നും, രോഗവ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായ…
