വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ നടന്ന വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. എന്ത് സംഭവിച്ചു?…
