ക്യാബിൻ ക്രൂവിനോട് ലൈംഗികാതിക്രമം; ഹൈദരാബാദിൽ മലയാളി ടെക്കി അറസ്റ്റിൽ
ഹൈദരാബാദ്: ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ വനിതാ ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ മലയാളിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ അറസ്റ്റിലായി. മദ്യപിച്ച നിലയിലായിരുന്ന ഇയാൾ…
