ശാസ്താംകോട്ട പൂക്കള കേസ് – വ്യാജ പ്രചാരണമെന്നു പൊലീസ്

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിന് കേസ് എടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതി വിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാലാണ് കേസ് എടുത്തതെന്നും അധികൃതർ…