കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ കടുത്ത വിമർശനം
ദില്ലി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം ചർച്ചാവിഷയമായ ഹൈക്കമാന്‍ഡ് യോഗത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ ചിലർ തന്നെയാണ് അനൈക്യം വിതയ്ക്കുന്നതെന്ന് കെ. സുധാകരൻ…
