കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല; ജനറൽ സെക്രട്ടറിമാർക്ക് മണ്ഡലങ്ങൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംഘടനാ പുനക്രമീകരണത്തിൽ പ്രധാന നീക്കം. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചാണ് ചുമതലകൾ നൽകിയിരിക്കുന്നത്. തെക്കൻ മേഖലയ്ക്ക് പി.സി. വിഷ്ണുനാഥ്, മധ്യമേഖലയ്ക്ക്…

‘ഞങ്ങളെ അങ്ങോട്ട് വരുത്തരുത്?; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; ബോംബ് എറിഞ്ഞെന്നത് കള്ളക്കഥ’

തൃശൂര്‍: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് ശേഷം പൊലീസ് കള്ള സ്ഫോടനക്കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.…

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷം; പൊലീസ് ലാത്തിച്ചാർജ്, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. ലാത്തിച്ചാർജിനിടെ കോൺഗ്രസ് എംപി ഷാഫി…

ഷാഫി പറമ്പിലിനെതിരായ സിപിഐഎം ആരോപണം; പരാതി നൽകി പാലക്കാട് ബ്ലോക്ക് കോൺഗ്രസ്; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: സുരേഷ് ബാബു

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്‍കി പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന്‍…

ഷാഫി പറമ്പിലിനെതിരെ ഗുരുതര ലൈംഗികാരോപണം; ‘ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ് വിളിക്കും’ – സിപിഎം ജില്ലാ സെക്രട്ടറി

കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഗുരുതര ആരോപണവുമായി രംഗത്ത്.
“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” – സുരേഷ് ബാബു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കേസിന് പിന്നാലെയാണ് ആരോപണം. ഇരുവരും കൂട്ടുകെട്ടാണെന്നും കോൺഗ്രസിലെ വലിയ നേതാക്കൾ മിണ്ടാതിരിക്കുന്നതിന്റെ കാരണം അതാണെന്നും സിപിഎം ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നു: എം.വി. ഗോവിന്ദന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചത്, രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ കോൺഗ്രസ് ഒത്തുകളിക്കുകയാണെന്ന്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് വീരപരിവേഷത്തിലൂടെയാണെന്നും പുറത്തുവന്നിരിക്കുന്നത് പരാതികളുടെ ചെറിയൊരു…

ഷാഫിയുടെ നേതൃത്വത്തിലുള്ള യോഗത്തെക്കുറിച്ച് അറിയില്ലെന്ന് സണ്ണി ജോസഫ്; ‘രാഹുൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുത്തു’

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.…

‘നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ല’; വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ് DYFI, നാടകീയ രംഗങ്ങൾ

വടകരയിൽ നടുറോഡിൽ ഷാഫി പറമ്പിൽ എംപിയെ DYFI പ്രവർത്തകർ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നുവെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ ഷാഫി കാറിൽ നിന്ന് ഇറങ്ങി നേരിട്ട് പ്രവർത്തകരെ…